Saturday, August 23, 2008

രത്ന ഗിരി കാഴ്ചകള്‍

എന്തിനാ വെറുതെ വിദേശത്തെ പോയി പ്രകിര്തി സൗന്ദര്യം കാണുന്നെ????
ഇതേ ഒന്നേ കണ്ടു നോക് .....രത്നഗിരി .....മലപുറത്ത് നിനും 54 km അകലെ..







11 comments:

ജിജ സുബ്രഹ്മണ്യൻ said...

രത്ന ഗിരിയെ പറ്റി കേട്ടിട്ടുണ്ട്..ഇത്രേം മനോഹരമാണെന്ന് അറിയില്ലാരുന്നു.നന്നായി.ഫോട്ടോകള്‍ക്കൊപ്പം ഒരു ചെറു വിവരണം കൂടി ആകാമായിരുന്നു

നിലാവ്‌ said...

കുടുംബസമേതം പോകാൻ പറ്റിയ സ്ഥലമാണോ? എന്നുവച്ചാൽ താമസ സൗകര്യം, ഭക്ഷണം എന്നിവ കിട്ടുമോ? ചെറിയ വിവരണം ആകാമായിരുന്നു.

മുഹമ്മദ്‌ സഗീർ പണ്ടാരത്തിൽ said...

ആദ്യമായാണ് ഈ വഴിയില് മനോഹരം,ഒപ്പം ഇടക്കു കേരളത്തെ ഓര്ക്കാന്……………

smitha adharsh said...

മനോഹരങ്ങളായ ചിത്രങ്ങള്‍...

420 said...

കാഴ്‌ചയുടെ ഉത്സവമാണല്ലോ!!
അതിമനോഹരം...

മലമൂട്ടില്‍ മത്തായി said...

നല്ല പടങ്ങള്‍. ഈ സ്ഥലത്തു എത്തി പെടാന്‍ എന്താണ് മാര്‍ഗം?

achu said...

കാന്താരി ചേച്ചി ....സന്തോഷം... വിവരണം നല്കമാലോ? ഇപ്പോള്‍ അല്പം തിരകില്‍ ആന്നേ...
എല്ലാവരുടെയും സഹകരണം വിണ്ടും പ്രതെക്ഷികുന്നു ..
എലാവരും കമന്റ് അയ്യക്കണം .........

Nikhil Paul said...

ആശാമോളേ... ഇതെവിടുന്ന് ഒപ്പിച്ചു ഈ ഫോട്ടോ ഒക്കെ...


എന്തായാലും കൊള്ളാം.. നമക്കു 2011 ല്‍ ഒരു ടൂര്‍ സങ്കടിപ്പിക്കാം...

achu said...

നിഖില്‍ ബായി പാവങ്ങള്‍ ജീവിച്ചു പോകോട്ടെ
....2011 il കാണാം നമ്മുകെ രതഗിരി

d said...

എന്റെ പോസ്റ്റിലെ കമന്റു കണ്ടു വന്ന് എത്തിനോക്കിയതാ ഇവിടെ. സ്ഥലം മനോഹരം. പടങ്ങള്‍ കൊള്ളാം. ഇത് കിച്ചു എടുത്ത ഫോട്ടോസ് ആണോ? എവിടെയോ കണ്ടു മറന്നതു പോലെ! പ്രത്യേകിച്ചും ആ 3-6 ല്‍ ഉള്ളവ.
തുടരുക. ആശംസകള്‍.
ഓ, മറന്നു; ഓണാശംസകളും ഉണ്ടേ!!

Arunkumar PT said...

Hi Achu, Ratnagiri keralathil alla...its in Srilanka. I also got some mail like this....