Thursday, July 24, 2008

11 comments:

കഥാകാരന്‍ said...

കമന്‍റിനു വളരെ നന്ദീ അച്ചു.......

എന്നാലിവിടെ വന്നു വായിക്കാമെന്നു വെച്ചപ്പൊള്‍ പറ്റിച്ചു.... ആ സ്കാന്‍ഡ് കോപ്പി ഒന്നെഴുതിക്കൂടെ....

കഥാകാരന്‍ said...

ക്ലിക്ക്‌ ചെയ്താല്‍ വായിക്കാം എന്നാലും അതിനൊരു രസമില്ലാ... മലയാളത്തില്‍ എഴുതാന്‍ വളരേ എളുപ്പമാണ്‌..

മലയാളത്തില്‍ എഴുതുന്നതിനു താഴെ ക്കൊടുത്തിരിക്കുന്ന ലിങ്കില്‍ പൊയി നൊക്കുക..... അത് ഒരു
manglish to malayalam cnverter ആണ്‌.

http://peringz.googlepages.com/mozhi.htm

അതില്‍ എഴുതുന്നതിനുള്ള helpinu താഴെ ക്കൊടുത്തിരിക്കുന്ന ലിങ്കില്‍ പൊയി നോക്കുക

https://sites.google.com/site/cibu/mozhi

ഈ രണ്ട്‌ പേജുകളും systethil save ചെയ്താല്‍ offline ആയും ഉപയോഗിക്കാം.

Nikhil Paul said...

കൊള്ളാം കവിത നന്നായിട്ടുണ്ടു.

Dharan P Deepak said...

That is a touching one...matru sneham amrita tulyam :)

itsme.anoop said...

hi dear
kavitha kollam...expecting more from u....

anu

www.askanoop.com

smitha adharsh said...

കൊള്ളാം നല്ല വരികള്‍.

ബഷീർ said...

നല്ല വരികള്‍

മാതാപിതാക്കളെ അവഗണിക്കുന്ന മക്കള്‍ അധികരിച്ചു വരുന്ന കാലത്ത്‌ ഒരു വിചിന്തനത്തിനു വഴിയൊരുക്കുന്ന വരികള്‍ ഇനിയും കുത്തിക്കുറിക്കുക

ആശംസകള്‍

siva // ശിവ said...

എത്ര സുന്ദരമായ ചിന്തകള്‍....എത്ര നന്നായി വരികള്‍ ആക്കിയിരിക്കുന്നു....സോ നൈസ്‌ ...നന്ദി....

ജെ പി വെട്ടിയാട്ടില്‍ said...

ratnagiri manohara
അങ്ങോട്ട് ത്രിശ്ശൂരില്‍ നിന്ന് പോകാനുള്ള റൂട്ട് പറയാമ്മോ?

പ്ലീസ് റിപ്ലയ്
metrocablevision@eth.net

പഞ്ചാരക്കുട്ടന്‍.... said...

ഇത് പ്ര്സിധീകര്‍ച്ചതിന്‍ അച്ചുവിന്‍ എന്റെ ഹ്രിദയം നിറഞ്ഞ അഭിനന്ദാനം.....
ഈ പരിസ്രമത്തിന്‍ എന്റെ എല്ലാ അശംസകളും നേരുന്നു

പരലോക തൊഴിലാളി said...

valare nalla kavithakal enthu rasamulla neelagiri,enna neelagiri keezhadakkiye