Monday, September 8, 2008

ഓണം ചിന്തകള്‍
രാവിലെ പ്രഭാത സവാരി എന്നൊരു പരിപാടി ഇപ്പോള്‍ എനികെ ഉണ്ടേ..
മിക്കവാറും ഹൗസിംഗ് കോളനികളുടെ മുന്‍പില്‍ കൂടി ആന്നേ നടപ്പേ...
അത്തം തുടങ്ങിയ അന്ന് മുതല്‍ ഞാന്‍ എല്ലാ വീടുകളുടെയും മുന്‍പില്‍ എത്തി നോകരുണ്ടേ , അത്തപൂക്കളം കാണാന്‍.....പക്ഷെ ഒരെണം പോലും എനികെ കാണാന്‍ സാദിച്ചില്ല...
നഗര ജീവിത തിരകില്‍ ആര്‍കും സമയം ഇല്ലാത്തെ ആയിരിക്കും ഏന് സമാദാനിച്ചു....
എങ്കിലും നാട്ടില്‍ രാവിലെ എന്നിച്ചേ കുളിച്ചേ അത്തപൂകളം ഇടുന്ന ഓര്മ അറിയാതെ എന്നിലെകെ വന്നു...സ്കൂളില്‍ പഠികുംപോള്‍ പരിക്ഷ സമയത്ത് ആകും ഓണം എത്തുക . എങ്കിലും അത്തപൂക്കളം മുടകാറില്ല......
പുലികളിയും ,ഊഞ്ഞാല്‍ ആട്ടവും,ക്ലബ് ഓണഗോഷ പരിപാടികളും ഒകെ മനസിലേകെ വന്നു ...
.നാടിലെ മദുര സ്മരണകള്‍ വാതോരാതെ ഓഫീസില്‍ വണ്നെ പറയുകയും ചെയ്തു ...
അവസാനം സിറ്റി ലൈഫ് ഒരുതരം adjustment ആന്നേ എന്നെ ഞാന്‍ ഒരു conclusionum വച്ചു...
ഇ weekil നാട്ടില്‍ പോയി..........അവിടെയും വെറുതെ നടന്നു ........
വല്യ പ്രതീക്ഷ ആയിരുന്നു എനികെ...പക്ഷെ സെയിം അവസ്ഥ തന്നെ ആയിരുന്നു .....
cityekal വേഗത്തില്‍ നാട്ടില്‍ ആന്നേ ചേഞ്ച്‌...... ഒരിടത്ത് പോലും ഒരു ആരവും ഇല്ല ഓണത്തിന്റെ .......ഓണം ആഗോഷികാന്‍ എല്ലാവരും tv യുടെ മുന്‍പില്‍ തന്നെ...

4 comments:

smitha adharsh said...

നഗരത്തിനോപ്പം നാട്ടിന്‍പുറവും മാറി വരുന്നു അല്ലെ?
എന്ത് ചെയ്യാം..നമ്മുടെ ഓണം പഴയ കാല ഓര്‍മകളില്‍ തങ്ങി നില്‍ക്കുമോ ഇനി?

നിരക്ഷരൻ said...

എല്ലാവര്‍ക്കും തിരക്കല്ലേ ? 10 ദിവസവും ആഘോഷിക്കാനൊന്നും പഴയപോലെ പറ്റില്ലെന്ന് വരില്ല മാഷേ. എന്നാലും ഓണത്തിന് എല്ലാവരും സമയം കണ്ടെത്തി ആഘോഷിക്കുമായിരിക്കും അല്ലേ ?

Nikhil Paul said...

കാലത്തിന്റെ ഒഴുക്ക് ഇപ്പോ അങ്ങനാ ആശാമോളേ...
എന്റെ കാര്യം തന്നെ നോക്ക്.. ഓണം എന്നാ എന്നറിയാന്‍ ഇന്നലെ ഞാന്‍ ഗൂഗിളില്‍ ഒരു സെര്‍ച്ച് നടത്തിയിട്ടിരിക്കുവാ..... കലികാല വൈഭവം അല്ലാതെന്താ...

K G Suraj said...

Simple..Beautiful....