ഈ ആര്‍ട്ടിക്കിള്‍ ഞാന്‍ എഴുതിയതതല്ല.......... ഒരു മെയില്‍ വഴി കിട്ടിയപ്പോള്‍ എടുത്തേ പോസ്റ്റ് ചെയുക .....കാലോചിതം ആന്നെ എന്ന് തോനിയത് കൊണ്ടേ...എന്നെപോലെ തന്നെ നിങ്ങള്‍കും വല്ലപ്പോഴും എങ്കിലും ഈ അഭിപ്രായം തന്നെ ഉണ്ടായി കാണും
Subscribe to:
Post Comments (Atom)
14 comments:
:)
ആരെഴുതിയതാണെങ്കിലും കുറെയൊക്കെ സത്യമില്ലാതില്ല. ഗള്‍ഫിലെ എഫ്.എം.മലയാളം അവതാരകര്‍ ഇത്രമോശമല്ലെന്നു തോന്നുന്നു. ചിലര്‍ക്ക്ക് സംസാരിക്കാനേ അറിയില്ലെങ്കിലും!!
ഇതു ഞാന്‍ വായിച്ചതാ എന്നാലും ഉചിതമായി ഈ പോസ്റ്റ് .
ഈ ബ്ലോഗില്‍ പോയപ്പോള്‍ എന്റ്റെ ബ്ലോഗില്‍ പോയത് പോലെ ഉണ്ട്
ഈ template തന്നെ എന്റ്റെതും
അതിരുകള്‍ ആരാണ് നിശ്ചയിക്കുന്നത് എന്നതിനെ ആശ്രയിച്ചിരിക്കും അതിരുകള്‍ക്കുള്ളിലൊതുങ്ങലും അതിരു വിടലും.
nannaayi...
ഒരിക്കലല്ല..പലപ്പോഴും തോന്നിയിട്ടുണ്ട്..ഇതുപോലെ..എന്ത് ചെയ്യാം..നമ്മുടെ നാട്ടില്‍ പലതും നടക്കും..വിവര ദോഷികള്‍ ആണെന്ന് ഭാവിക്കുകയാണോ..ഇവര്‍?
sringaaram bhaavangalilum resangalilum vaychu aatavum raajakeeyam ennu parayapedunnu.sringarikkunnavar sringarikkatte.namukkendaa??veruthe matullavare kaliyaakkunnathum puchikkunnathum athu aatuparanju chirikunnathum nallathaano?
meriajnabi.blogspot.com
കമന്റ് എഴുതിയ എല്ലാവര്കും താങ്ക്സ്. എന്ത് ചെയാം നമളെ പോലെ ഉള്ളവര്‍ എതോകെ സഹിക്കാന്‍ വേണ്ടി ഇരികുന്നു ...വിട്ടില്‍ പോകുമ്പൊള്‍ ആകാശവാണി കേള്‍ കാരുന്ടെ .
വളരെ മാന്യമായ presenation....പുതിയ റേഡിയോ സംസ്കാരം മലയാളത്തിനെ പുതിയ ഭാവങ്ങള്‍ നല്‍കുന്നു..
എഫ്.എം റേഡിയോയിലേക്ക് അവതാരകരെ വിളിച്ച് ലൈന്‍ കിട്ടുമ്പോള്‍ സ്വര്‍ഗ്ഗം കിട്ടിയ പ്രതീതി. അവര്‍ കൊഞ്ചുന്നു, കുഴയുന്നു...അഭാസങ്ങള്‍ വരെ പറയുന്നു....ആരും കേള്‍ക്കുന്നില്ലായെന്ന ബോധത്തില്‍..പൂച്ച കണ്ണടച്ച് പാലു കുടിക്കും പോലെ...
FM - Female & Male Chatting ആണോ ഉദ്ദേശിക്കുന്നത്...എന്തരോ..ആര്‍ക്കറിയാം.
സസ്നേഹം,
പഴമ്പുരാണംസ്.
ഇതൊന്നും കേള്‍ക്കാതിരുന്നാല്‍ എന്താ കുഴപ്പം!
അസഹനീയമാണു ഈ കോപ്രായങ്ങള്‍
എടുക്കാനും പിടിക്കാനും ആളുണ്ടെങ്കില്‍ കിടക്കാന്‍ ക്ഷീണം ഉണ്ടെന്നു ഒരു ചൊല്ലുണ്ട്. കേള്‍ക്കാന്‍ ആളെ കിട്ടുമെന്കില്‍ ഇതും ഇതിലപ്പുറവും വരും. ..
never got a chance to hear this Sringaram.
illel onnu vilayiruthamaayirunnu !!
eathu..!
evide vare pokum enne ariyamarunnallo ..
:)
Post a Comment